ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് 'കമല'മെന്നാക്കി മാറ്റി ഗുജറാത്ത്
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റി ഗുജറാത്ത്. ഇനി മുതല്‍ ഗുജറാത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കമലമെന്ന് അറിയപ്പെടുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കി. ഡ്രാഗണ്‍ എന്ന പേരിന് ചൈനയുമായി ബന്ധമുളളതാണ് പേരുമാറ്റാനുളള തീരുമാനത്തിനു കാരണം